മാറ്റുവിൻ ചട്ടങ്ങളെ !
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മറ്റുമതുകളീ നിങ്ങളെ താൻ
മാറ്റുവിൻ ചട്ടങ്ങളെ
കാലം വൈകിപ്പോയി , കേവലചാച്ചര
നൂലുകളെല്ലാം പഴകിപ്പോയ് ,
കെട്ടിനിറുത്താണ് കഴിയാതെ ദുര്ബലപ്പെട്ട ചരടിൽ ജനത നിൽക്കാം
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മറ്റുമതുകളീ നിങ്ങളെ താൻ
മാറ്റുവിൻ ചട്ടങ്ങളെ !
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവദാ
കട്ടിരുമ്പുന്നിന്നു കേരളത്തിൽ
നാലുപാടും നിന്നതു തന്നെ ചൊല്ലുന്നു
കാലവും നിങ്ങളിന്നോന്നി നിൽക്കും
കാലിന്നടിയിലുംഅസ്വസ്ഥതയുടെ
കോലാഹലങ്ങൾ മുഴങ്ങിടുന്നു
മാറ്റുവിൻ ചടങ്ങെളെ സ്വയമല്ലെങ്കിൽ
മറ്റുമതുകളീ നിങ്ങളെ താൻ
#sabarimala
No comments:
Post a Comment